Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Logo Unveiled

Pathanamthitta

സ്വ​ച്ഛ്താ ഹി ​സേ​വ 2026 കൈയോടു കൈ ​കാ​മ്പെ​യി​ൻ: ലോ​ഗോ പ്ര​കാ​ശ​നം ന​ട​ത്തി

​പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര ജ​ല​ശ​ക്തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന സ്വ​ച്ഛ്താ ഹി ​സേ​വ 2026 ക​യ്യോ​ടു കൈ ​കാ​മ്പെ​യി​ന് പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ തു​ട​ക്ക​മാ​യി. കാ​മ്പ​യി​ന്‍റെ ജി​ല്ലാ​ത​ല ലോ​ഗോ പ്ര​കാ​ശ​നം ആ​ന്‍റോ ആ​ന്‍റ​ണി എം​പി, ജി​ല്ലാ ക​ള​ക്‌​ട​ര്‍ എ. ​നി​സാ​മു​ദ്ദീ​ന് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. മാ​ലി​ന്യ​ര​ഹി​ത പു​തു​യു​ഗ​കേ​ര​ള​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഏ​റ്റെ​ടു​ത്ത് ഗാ​ന്ധി ജ​യ​ന്തി ദി​വ​സം വ​രെ വി​പു​ല​മാ​യ ശു​ചി​ത്വ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന കാ​മ്പെ​യി​നാ​ണ് ക​യ്യോ​ടു കൈ ​കോ​ര്‍​ക്കാം.ക​ള​ക്‌​ട​റേ​റ്റ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ജി​ല്ലാ ദാ​രി​ദ്ര്യ ല​ഘൂ​ക​ര​ണ വി​

ഭാ​ഗം പ്രോ​ജ​ക്‌​ട് ഡ​യ​റ​ക്‌​ട​ര്‍ കെ. ​ഇ. വി​നോ​ദ് കു​മാ​ര്‍, ജി​ല്ലാ ശു​ചി​ത്വ മി​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എം. വി​നീ​ത്, ജ​ന​പ്ര​തി​നി​ധി​ക​ള്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

NRI

മാ​ർ​ത്തോ​മ്മാ ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

മി​ഷി​ഗ​ൺ: സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ ഇ​ട​വ​ക ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 29-ാം മാ​ർ​ത്തോ​മ്മാ ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.

സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ ആ​രാ​ധ​ന​യെ തു​ട​ർ​ന്നു ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് ക്വ​യ​ർ ഫെ​സ്റ്റി​വ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് റ​വ. സ​ഞ്ചോ പി. ​വ​ർ​ഗീ​സ് ലോ​ഗോ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

ജൂ​ലൈ 25ന് വൈകുന്നേരം 3.30 മു​ത​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ഈ ​വ​ർ​ഷ​ത്തെ ക്വ​യ​ർ ഫെ​സ്റ്റി​വ​ലി​ന്‍റെ ചി​ന്താ​വി​ഷ​യം EL-Sela 2026 (psalms 18:2) എ​ന്ന​താ​ണ്. ഷി​ക്കാ​ഗോ, കാ​ന​ഡ, ഡി​ട്രോ​യി​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള പ​ത്തോ​ളം മ​ല​യാ​ളം, ഇം​ഗ്ലീ​ഷ് ഗാ​യ​ക​സം​ഘ​ങ്ങ​ൾ ഈ ​സം​ഗീ​തോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

District News

കു​ടി​യാ​ന്മ​ല ഹൈ​സ്കൂ​ൾ സു​വ​ർ​ണ ജൂ​ബി​ലി; ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു

കു​ടി​യാ​ന്മ​ല: കു​ടി​യാ​ന്മല മേ​രി ക്യൂ​ൻ​സ് ഹൈ​സ്കൂ​ളി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ലോ​ഗോ, പോ​സ്റ്റ​ർ എ​ന്നി​വ സ്കൂ​ൾ മാ​നേ​ജ​ർ ഫാ.​ പോ​ൾ വ​ള്ളോ​പ്പി​ള്ളി സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​കാ​ശ​നം ചെ​യ്തു.


"യോ​ബേ​ൽ-50' എ​ന്ന പേ​രി​ലാ​ണ് ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​ൻ സു​നി​ൽ ജോ​സ​ഫ്, പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബി​ജു കി​ഴ​ക്ക​യി​ൽ, മു​ൻ മു​ഖ്യാ​ധ്യാ​പ​ക​ർ എം.​ജെ. ​ഫ്രാ​ൻ​സി​സ്, മാ​ത്യു തെ​ള്ളി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ക്ലീ​റ്റ​സ് പോ​ൾ, അ​ധ്യാ​പ​ക​രാ​യ മീ​നാ​കു​മാ​രി, ജോ​മോ​ൻ ആ​ഗ​സ്തി, ജി​ൻ​സി ജോ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Latest News

Corehub Up